Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കീഴുപറമ്പ്: തോട്ടുമുക്കം 11 കെ.വി ഫീഡറിലുൾപ്പെട്ട പാറപച്ചാൽ, തെരട്ടമ്മൽ, കല്ലരട്ടിക്കൽ, കിണറടപ്പ്, വെറ്റിലപ്പാറ, ഒാടക്കയം, തോട്ടുമുക്കം, കൂനൂർകണ്ടി, ചുണ്ടത്തുംപൊയിൽ, പന്നിയാൻമല എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ ഭാഗികമായി . സിൽവർ ജൂബിലി സമാപനസമ്മേളനം മോങ്ങം: എസ്.കെ.എസ്.എസ്.എഫ് സിൽവർ ജൂബിലി സമാപനസമ്മേളനം സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖാദി അഹമ്മദ് കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. ദുആ സമ്മേളനത്തിന് ഏലംകുളം ബാപ്പു മുസ്ലിയാർ നേതൃത്വം നൽകി. അയ്യൂബ് സഖാഫി പള്ളിപ്പുറം, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, എം.ടി. അബൂബക്കർ ദാരിമി, മുസ്തഫ അശ്റഫി, സത്താർ പന്തല്ലൂർ, ഉവൈസ് വാഫി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story