Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.പി.എം ഇന്ന് നഗരസഭ...

സി.പി.എം ഇന്ന് നഗരസഭ വളയും

text_fields
bookmark_border
നിലമ്പൂർ: ജനവിരുദ്ധ നഗരസഭ ഭരണത്തിനെതിരെ ജനകീയമുന്നേറ്റം എന്ന മുദ്രാവാക്യവുമായി സി.പി.എം നിലമ്പൂർ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ബുധനാഴ്ച നഗരസഭ ഓഫിസ് വളയും. രാവിലെ ആറുമുതൽ സമരം ആരംഭിക്കും. അഴിമതിയും ഭരണസ്തംഭനവും അവസാനിപ്പിക്കുക, മാലിന്യ സംസ്കരണം കാര്യക്ഷമമാക്കി മാറാരോഗങ്ങളിൽനിന്ന് സംരക്ഷിക്കുക, കാലാവധി തീർന്ന പാട്ടഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതരായ പാവങ്ങൾക്ക് വിതരണം ചെയ്യുക, അശാസ്ത്രീയ കെട്ടിട നികുതി വർധനവ് പിൻവലിക്കുക, പാർപ്പിടം, കുടിവെള്ളം, തൊഴിലുറപ്പ്, സ്ത്രീസുരക്ഷ, പട്ടികജാതി-വർഗ പദ്ധതികൾ യാഥാർഥ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് സമരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story