Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2018 5:14 AM GMT Updated On
date_range 25 April 2018 5:14 AM GMTഹജ്ജ് സാങ്കേതിക പഠന ക്ലാസ്
text_fieldsbookmark_border
മഞ്ചേരി: സർക്കാർ േക്വാട്ടയിൽ ഹജ്ജിന് പോകുന്ന ഹാജിമാർക്ക് രണ്ടാം ഘട്ട ഹജ്ജ് പരിശീലനം മഞ്ചേരി സി.എച്ച്. സെൻറർ കെ.എം.സി.സി ഹാളിൽ നടത്തി. എം. ഉമ്മർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുജീബ് കോഡൂർ അധ്യക്ഷത വഹിച്ചു. വല്ലാഞ്ചിറ മുഹമ്മദലി, ടി.കെ. അബ്ദുറഹ്മാൻ, നഗരസഭ അംഗം കെ.കെ.ബി. മുഹമ്മദലി, വി. അബ്ദുറഹിമാൻ, സുലൈമാൻ മാസ്റ്റർ, മുഹമ്മദ് മുസ്തഫ, എ.എം. അബൂബക്കർ, ശരീഫ് മേലാക്കം എന്നിവർ സംസാരിച്ചു. ജില്ല ട്രെയ്നർ കണ്ണിയൻ മുഹമ്മദലി ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story