Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജനമൈത്രി പൊലീസ് ഗതാഗത...

ജനമൈത്രി പൊലീസ് ഗതാഗത ബോധവത്​കരണ റാലി

text_fields
bookmark_border
ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി പൊലീസ് ഗതാഗത ബോധവത്കരണ വാരാചരണ ഭാഗമായി റാലി നടത്തി. പൊലീസിനൊപ്പം ചെര്‍പ്പുളശ്ശേരി എം.ഇ.എസ് കോളജിലെ വിദ്യാര്‍ഥികളും ഗവ. ഹൈസ്‌കൂളിലെ എൻ.സി.സി കാഡറ്റുകളും റാലിയില്‍ പങ്കെടുത്തു. ഏപ്രിൽ 30 വരെയാണ് പരിപാടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story