Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:14 AM GMT Updated On
date_range 24 April 2018 5:14 AM GMTഈ വർഷത്തെ കുഞ്ചൻ അവാർഡ് ആർ.എൻ. പീറ്റക്കണ്ടിക്ക്
text_fieldsbookmark_border
പത്തിരിപ്പാല: സംസ്ഥാന സാംസ്കാരിക വകുപ്പിെൻറ കീഴിലുള്ള ലെക്കിടി കിള്ളികുർശിമംഗലം കുഞ്ചൻ നമ്പ്യാർ സ്മാരകം നൽകുന്ന ഈ വർഷത്തെ കുഞ്ചൻ അവാർഡിന് കോഴിക്കോട് പുന്നശ്ശേരി പീറ്റക്കണ്ടി വീട്ടിൽ ആർ.എൻ. പീറ്റക്കണ്ടി (പി.കെ. രാമൻകുട്ടി) അർഹനായി. 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. മേയ് അഞ്ചിന് കുഞ്ചൻ ദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ കാലക്കത്ത് ഭവനിൽ വെച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് ചെയർമാൻ ഇ. രാമചന്ദ്രൻ, സെക്രട്ടറി എ. ചന്ദ്രൻ കുട്ടി എന്നിവർ അറിയിച്ചു,
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story