Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:06 AM GMT Updated On
date_range 24 April 2018 5:06 AM GMTറോഡ് സുരക്ഷവാരത്തിന് തുടക്കം
text_fieldsbookmark_border
മലപ്പുറം: റോഡ് സുരക്ഷവാരത്തിെൻറ ജില്ലതല ഉദ്ഘാടനം പി. ഉബൈദുല്ല എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ സി.എച്ച്. ജമീല അധ്യക്ഷത വഹിച്ചു. മലപ്പുറം ആർ.ടി.ഒ കെ.സി. മാണി, നഗരസഭ കൗൺസിലർ വത്സല, കവറൊടി മുഹമ്മദ്, ഹംസ അഞ്ചുമുക്കിൽ, ജോയിൻറ് ആർ.ടി.ഒ പി. ശിവകുമാർ, ഐ.വി.ഐ എം.പി. അബ്ദുൽ സുബൈർ, എ.എം.വി.ഐ മുഹമ്മദ് ഷഫീഖ് എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ: mpm road suraksha റോഡ് സുരക്ഷ വാരത്തിെൻറ ജില്ലതല ഉദ്ഘാടനം പി. ഉബൈദുല്ല എം.എൽ.എ നിർവഹിക്കുന്നു കുടുംബശ്രീ ജില്ല കലാമേള ഇന്നും നാളെയും മലപ്പുറം: കുടുംബശ്രീ ജില്ല കലോത്സവം 'അരങ്ങ് -2018' ഏപ്രിൽ 24, 25 തീയതികളിൽ മലപ്പുറം ഗവ. കോളജിൽ നടക്കും. 24ന് രാവിലെ പത്തിന് പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യും. നാല് വേദികളിലായി നടത്തപ്പെടുന്ന കലാമത്സരങ്ങളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 600ഓളം പേർ പങ്കെടുക്കും. സംസ്ഥാന കലോത്സവം േമയ് ആദ്യവാരം എടപ്പാളിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story