Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്നേഹഭവനം സമർപ്പണം

സ്നേഹഭവനം സമർപ്പണം

text_fields
bookmark_border
മഞ്ചേരി: ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കീഴുപറമ്പിൽ നിർമിച്ച് നൽകിയ സായി പ്രസാദം വീടി​െൻറ സമർപ്പണം തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീൽ നിർവഹിച്ചു. ട്രസ്റ്റ് നിർമിച്ചുവരുന്ന സായി പ്രസാദം സ്നേഹഭവനങ്ങളിൽ 101ാമത്തേതാണ് കീഴുപറമ്പിലേത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. റൈഹാന ബേബി, കെ.കെ. ഗൗതമൻ, കെ.എൻ. ആനന്ദകുമാർ, പി. കേശവൻ മാസ്റ്റർ, പി.പി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story