Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2018 5:11 AM GMT Updated On
date_range 2018-04-23T10:41:54+05:30ഗെസ്റ്റ് െലക്ചറർ ഇൻറർവ്യൂ
text_fieldsഅരീക്കോട്: എം.ഇ.എ.എസ്.എസ് കോളജിൽ മലയാളം, ഇംഗ്ലീഷ്, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കോേമഴ്സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിലേക്ക് ഗെസ്റ്റ് െലക്ചറർമാരെ നിയമിക്കുന്നതിനുള്ള ഇൻറർവ്യൂ ഏപ്രിൽ 26ന് രാവിലെ 9.30 മുതൽ കോളജിൽ നടക്കും.
Next Story