Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രവാസി പദ്ധതി അവലോകന...

പ്രവാസി പദ്ധതി അവലോകന യോഗം

text_fields
bookmark_border
നിലമ്പൂർ: പ്രവാസി ക്ഷേമം മുൻനിർത്തി നിലമ്പൂരിൽ രൂപംകൊണ്ട പ്രവാസ്കോ പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ പദ്ധതി അവലോകന യോഗം ചേർന്നു. പി.വി. അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ജലീൽ അകമ്പാടം അധ്യക്ഷത വഹിച്ചു. അബ്ദുൽ ജബ്ബാർ, അബ്ദുൽ ഗഫൂർ, ഇബ്രാഹിം പൂളക്കൽ എന്നിവർ സംസാരിച്ചു. പി. ദേവാനന്ദ് സ്വാഗതവും ഇ.കെ. ഷാനവാസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story