Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവ്യക്തിഗത...

വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
വേങ്ങര: ഊരകം ഗ്രാമപഞ്ചായത്തി‍​െൻറ 2018-19 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷഫോറം 17 മുതല്‍ 30 വരെ പഞ്ചായത്ത് ഓഫിസ്, വെറ്ററിനറി ഡിസ്പെന്‍സറി, കൃഷിഭവന്‍, നെല്ലിപ്പറമ്പിലെ തുടര്‍ സാക്ഷരത കേന്ദ്രം, എല്ലാ വാര്‍ഡിലും െതരഞ്ഞെടുക്കപ്പെട്ട അംഗൻവാടി എന്നിവിടങ്ങളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഊരകം ഗ്രാമപഞ്ചായത്ത് ഓഫിസിൽ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫിസിലും വാര്‍ഡ് അംഗങ്ങെളയും ബന്ധപ്പെടാം.
Show Full Article
TAGS:LOCAL NEWS 
Next Story