Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 5:05 AM GMT Updated On
date_range 2018-04-22T10:35:59+05:30മരം ലേലം
text_fieldsനിലമ്പൂര്‍: ഗവ. മാനവേദന്‍ സ്‌കൂളിലെ മിനി സ്റ്റേഡിയം നിര്‍മിക്കുന്നതിന് നിശ്ചയിച്ച സ്ഥലത്തുള്ള മരങ്ങള്‍ ഏപ്രിൽ 26ന് രാവിലെ 11ന് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭ കാര്യാലയത്തിലെ എ3 സെക്ഷനില്‍ നേരിട്ട് ബന്ധപ്പെടുക.
Next Story