Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുസ്മരണ സമ്മേളനം

അനുസ്മരണ സമ്മേളനം

text_fields
bookmark_border
മലപ്പുറം: അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ അനുസ്മരണം സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി എ. നജീബ് മൗലവി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് എം. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. നൗഷാദ് മണ്ണിശ്ശേരി, സജീര്‍, സാദിഖ് നടുത്തൊടി, മുസ്തഫ മുസ്‌ലിയാര്‍, കെ.പി. ജലീല്‍ പാലക്കാട്, എസ്. ആലി മുസ്‌ലിയാര്‍, അബ്ദുല്‍ മലിക്ക് ജമലുല്ലൈലി, അബ്ദുല്‍ ജലീല്‍ തങ്ങൾ, മുത്തലിബ് മിസ്ബാഹി, ഖയ്യൂം ശിഹാബ് തങ്ങള്‍, അബ്ദുല്‍ ജലീല്‍ ശിഹാബ് തങ്ങള്‍, അറബി ഖാദര്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story