Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 5:23 AM GMT Updated On
date_range 2018-04-21T10:53:53+05:30മദ്റസ ഏഴാംതരം പൊതുപരീക്ഷ: ഒറ്റപ്പാലം ഇസ്ലാമിക് സെൻട്രൽ സ്‌കൂളിന് നേട്ടം
text_fieldsഒറ്റപ്പാലം: സുന്നി വിദ്യാഭ്യാസ ബോർഡ് 2017-18 അധ്യയന വർഷത്തിൽ നടത്തിയ ഏഴാം തരം പൊതുപരീക്ഷയിൽ ഇസ്ലാമിക് സെൻട്രൽ സ്‌കൂളിന് നേട്ടം. പരീക്ഷ എഴുതിയ 99 വിദ്യാർഥികളും സമ്പൂർണ വിജയം കരസ്ഥമാക്കി. ഇതിൽ പകുതിയിലേറെ വിദ്യാർഥികളും എ പ്ലസും എ ഗ്രേഡും ഉള്ളവരാണ്. സ്‌കൂൾ മാനേജർ എം.വി സിദ്ദീഖ് സഖാഫി, പ്രിൻസിപ്പൽ എം. ശങ്കരനാരായണൻ, സദർ മുഅല്ലിം അഹമ്മദ് സഖാഫി എന്നിവരും സ്റ്റാഫ് അംഗങ്ങളും വിജയികളെ അഭിനന്ദിച്ചു.
Next Story