Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 5:12 AM GMT Updated On
date_range 2018-04-21T10:42:00+05:30ഇയ്യാത്തുമ്മ
text_fieldsപറളി: ആഞ്ഞിലക്കടവ് പരേതനായ ഹസനാരുടെ ഭാര്യ (85) നിര്യാതയായി. മക്കൾ: സെയ്തുമുഹമ്മദ്, മുഹമ്മദ്, സുലൈഖ, മുഹമ്മദലി, ബഷീർ, അഷറഫ്, ഇസ്ഹാഖ്. മരുമക്കൾ: ഫാത്തിമ, ആബിദ, ബാപ്പുട്ടി, ഫസല, സാബിറ, സബീന, സൗദ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പറളി മസ്ജിദുൽ മുജാഹിദീൻ ഖബർസ്ഥാനിൽ.
Next Story