Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 5:05 AM GMT Updated On
date_range 21 April 2018 5:05 AM GMTഹർത്താൽ: രണ്ടുപേർ കൂടി അറസ്റ്റിൽ
text_fieldsbookmark_border
കാളികാവ്: ഹർത്താൽ സംഘർഷത്തോടനുബന്ധിച്ച് കാളികാവിൽ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിശ്ശേരി പറച്ചിക്കോടൻ ഫൈറൂസ് (25), പറച്ചിക്കോടൻ ഷൗക്കത്ത് (39) എന്നിവരെയാണ് കാളികാവ് എസ്.ഐ പ്രമോദ് കുമാർ അറസ്റ്റ് ചെയ്തത്. ഇതോടെ ആകെ അഞ്ച് പേർ കാളികാവിൽ അറസ്റ്റിലായി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കണ്ണൂർ സബ് ജയിലിലേക്ക് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story