Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനരോദ പാട്യ കേസിൽ...

നരോദ പാട്യ കേസിൽ ഇന്ന്​ വിധി പറഞ്ഞേക്കും

text_fields
bookmark_border
അഹ്മദാബാദ്: 2002ലെ നരോദ പാട്യ കൂട്ടക്കൊല കേസിൽ ഗുജറാത്ത് ഹൈകോടതി വെള്ളിയാഴ്ച വിധി പറഞ്ഞേക്കും. 32 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രത്യേക കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ഹൈകോടതി വിധി പറയാനൊരുങ്ങുന്നത്. 29 പേരെ വിട്ടയച്ചതിനെതിരെ പ്രത്യേക അന്വേഷണ സംഘവും ഹൈകോടതിയെ സമീപിച്ചിരിന്നു. 2002ലെ ഗുജറാത്ത് കലാപത്തിൽ മുസ്ലിം സമുദായത്തിൽപെട്ട 97 പേരെ െകാലപ്പെടുത്തിയ കേസിൽ 2012ലാണ് പ്രത്യേക കോടതി വിധി പുറപ്പെടുവിച്ചത്. ബി.ജെ.പി മുൻമന്ത്രി മായ കോട്നാനി, ബജ്റങ്ദൾ നേതാവ് ബാബു ബജ്റംഗി തുടങ്ങിയവർക്ക് ജീവപര്യന്തം വിധിച്ചിരുന്നു. പ്രതികളും അന്വേഷണ സംഘവും അപ്പീൽ നൽകിയതിനെ തുടർന്ന് ജഡ്ജിമാരുടെ സംഘം സംഭവസ്ഥലത്ത് നേരിെട്ടത്തി അന്വേഷണം നടത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story