Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:06 AM GMT Updated On
date_range 19 April 2018 5:06 AM GMTപരിപാടികൾ ഇന്ന്
text_fieldsbookmark_border
കാരത്തൂർ വി.പി.എൽ.പി സ്കൂൾ: സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഫോട്ടോയെടുക്കൽ -10.00 ചന്ദനക്കാവ് ഭഗവതി ക്ഷേത്രം: കളമെഴുത്ത് പാട്ട് -6.00, സന്ധ്യവേല -6.30, ചുറ്റുവിളക്ക് -7.00 ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ വളാഞ്ചേരി: നഗരസഭയിലെ ആർ.എസ്.ബി.വൈ ചിസ് പദ്ധതിയുടെ (സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി) സ്മാർട്ട് കാർഡ് പുതുക്കലും പുതിയ പേര് രജിസ്റ്റർ ചെയ്തവരുടെ ഫോട്ടോയെടുക്കലും 21ന് രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ വളാഞ്ചേരി മഹാത്മ കോളജിൽ നടത്തുന്നു. റേഷൻകാർഡും ആധാർകാർഡും കൊണ്ടുവരണം. പുതുക്കാൻ വരുന്നവർ ആരോഗ്യ ഇൻഷുറൻസ് കാർഡും റേഷൻ കാർഡും കൊണ്ടുവരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story