Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയു.പി.എസ്​.എ...

യു.പി.എസ്​.എ റാങ്ക്​ഹോൾഡേഴ്​സ്​ യോഗം

text_fields
bookmark_border
മലപ്പുറം: ജില്ലയിൽ യു.പി.എസ്.എ (സി.എ.ടി 386/2014) ഷോർട്ട്ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ യോഗം ഏപ്രിൽ 22ന് രണ്ടുമണിക്ക് മലപ്പുറം കെ.എസ്.ടി.എ ഹാളിൽ (പ്രൈവറ്റ് ബസ്സ്റ്റാൻഡിനു സമീപം) ചേരും. ഫോൺ: 7012364557, 7012006353. പൊലീസ് ബാച്ച് സംഗമം മലപ്പുറം: ജില്ല റിസർവ് പൊലീസിൽ 1985ൽ ചേർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സംഗമം ശനിയാഴച ഒമ്പതിന് കോട്ടക്കുന്ന് ഡി.ടി.പി.സി ഒാഡിറ്റോറിയത്തിൽ നടക്കും. ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ ഉദ്ഘാടനം ചെയ്യും. ഫോൺ: 9847466422. അധ്യാപക നിയമനം മലപ്പുറം: തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ വിവിധ വകുപ്പുകളിലേക്ക് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച കോളജിൽ നടക്കും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഒാഫിസിൽ പേര് രജിസ്റ്റർ ചെയ്ത ഹിസ്റ്ററി, മാത്തമാറ്റിക്സ്, ഫിസിക്സ്, അറബിക് എന്നീ വിഭാഗക്കാർ രാവിലെ പത്തിനും സുവോളജി, േകാമേഴ്സ് (ബി.ബി.എ) സ്റ്റാറ്റിസ്റ്റിക്സ് വിഭാഗക്കാർ രണ്ടുമണിക്കും അസ്സൽ രേഖകളുമായി ഹാജരാകണം. ഫോൺ: 04942460335
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story