Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:00 AM GMT Updated On
date_range 2018-04-19T10:30:00+05:30പ്രകൃതിവിരുദ്ധ പീഡനം: യുവാവിനെ പൊലീസിലേല്‍പ്പിച്ചു
text_fieldsഎടപ്പാള്‍: പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. വട്ടംകുളം കുറ്റിപ്പാല സ്വദേശിയെയാണ് ബുധനാഴ്ച രാത്രി നാട്ടുകാര്‍ പിടികൂടി ചങ്ങരംകുളം പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story