Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകിസാൻസഭ ജനജാഗ്രത...

കിസാൻസഭ ജനജാഗ്രത സദസ്സ്​

text_fields
bookmark_border
മലപ്പുറം: അഖിലേന്ത്യ കിസാൻ സഭ മലപ്പുറത്ത് ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു. ദേശീയ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിൽ വൻതോതിലുള്ള കോർപറേറ്റ് വത്കരണം അപകടകരമായ അവസ്ഥയാണ് രാജ്യത്ത് സൃഷ്ടിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കിസാൻസഭ സംസ്ഥാന ട്രഷറർ തുളസിദാസ് മേനോൻ മോഡറേറ്ററായി. എ.പി. അഹമ്മദ്, വി.എം. ഷൗക്കത്ത്, ആബിദ് തങ്ങൾ, എം.എ. അജയകുമാർ, മുക്കം ചന്ദ്രൻ, ടി. അബ്്ദു, ഷർമിള രാജഗോപാൽ, എം.എ. തമ്പി, എം.കെ. പ്രദീപ് മേനോൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story