Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.പി.എം പ്രതിരോധസംഗമം

സി.പി.എം പ്രതിരോധസംഗമം

text_fields
bookmark_border
മലപ്പുറം: മതഭ്രാന്തിനും കൊടുംക്രൂരതക്കും മാപ്പില്ല എന്ന മുദ്രാവാക്യവുമായി ആർ.എസ്.എസ് ഭീകരതക്കെതിരെ സി.പി.എം മലപ്പുറം ഏരിയ കമ്മിറ്റി പ്രതിരോധസംഗമം നടത്തി. പ്രഫ. കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രേട്ടറിയറ്റംഗം വി.പി. അനിൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത കലാകാരി വി.പി. മൻസിയ പ്രതിഷേധ നൃത്താവിഷ്കാരം അവതരിപ്പിച്ചു. മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി വൈസ് ചെയർമാൻ കെ.വി. അബൂട്ടി, നീന ശബരീഷ്, ടി.എം. സിദ്ദീഖ്, ബഷീർ ചുങ്കത്തറ, സുജാതവർമ, കെ. റംല, കെ. മജ്നു, വി. സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story