Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 5:18 AM GMT Updated On
date_range 2018-04-17T10:48:01+05:30സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsമേലാറ്റൂർ: േമയ് ആറിന് മേലാറ്റൂർ ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ അങ്കണത്തിൽ നടക്കുന്ന സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് യൂനിറ്റ് സമ്മേളന . ടി.കെ. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ഭാരവാഹികൾ: ടി.കെ. അബ്ദുസ്സമദ് (ചെയർ.), പി.സമീർ (കൺ.), പി.കെ. അബ്ദുസ്സലാം (പ്രോഗ്രാം).
Next Story