Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 5:18 AM GMT Updated On
date_range 17 April 2018 5:18 AM GMTകഠ്വ, ഉന്നാവോ: പ്രകടമായത് ഭരണകൂടത്തിനെതിരെയുള്ള ജനരോഷം -സമസ്ത
text_fieldsbookmark_border
തേഞ്ഞിപ്പലം: കഠ്വയില് എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വര്‍ഗീയവാദികൾക്കും കൂട്ടുനിന്ന ഭരണകൂടത്തിനുമെതിരെ ഉയര്‍ന്ന ജനരോഷമാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് പ്രകടമായതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അഭിപ്രായപ്പെട്ടു. കഠ്വ, ഉന്നാവോ സംഭവങ്ങൾ ലോകത്തിന് മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തിയതായി സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരും പ്രസ്താവനയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story