Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതാനൂരിൽ ഇന്ന്​...

താനൂരിൽ ഇന്ന്​ വ്യാപാരി ഹർത്താൽ

text_fields
bookmark_border
താനൂർ: ഹർത്താലി​െൻറ മറവിൽ ഇന്നലെ വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച താനൂരിൽ വ്യാപാരികൾ ഹർത്താൽ നടത്തും. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. അടച്ചിട്ട എട്ടോളം വ്യാപാര സ്ഥാപനങ്ങൾക്ക് നേരെയാണ് അക്രമമുണ്ടായത് നഗരത്തിലെ പന്ത്രണ്ടോളം സ്ഥാപനങ്ങൾക്ക് നേരെയാണ് അക്രമമുണ്ടായത്. വ്യാപാര സ്ഥാപനങ്ങൾ തകർത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡൻറ് അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story