Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറബർ തോട്ടത്തിൽ...

റബർ തോട്ടത്തിൽ മാലിന്യം തള്ളി

text_fields
bookmark_border
കരിങ്കല്ലത്താണി: മുണ്ടിരാല കൂരംകുഴിയിൽ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ പ്ലാസ്റ്റിക്, ഇലക്ട്രോണിക്, ആശുപത്രി മാലിന്യം തള്ളി. ഞാറാഴ്ച രാവിലെയോടെയാണ് സംഭവം. പ്രദേശവാസികൾ പള്ളിയിൽ പോയ സമയത്താണ് മാലിന്യം തള്ളിയതെന്ന് നാട്ടുകാർ പറഞ്ഞു. മാസകൾക്കു മുേമ്പ ഇതേ സ്ഥലത്ത് അറവുമാലിന്യം തള്ളിയത് നാട്ടുകാർ പിടികൂടിയിരുന്നു. വാർഡ്‌ അംഗം മൊയ്ദുപ്പിവി​െൻറ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു. ഫോട്ടോ കരിങ്കല്ലത്താണി മുണ്ടിരാലയിൽ തള്ളിയ മാലിന്യം
Show Full Article
TAGS:LOCAL NEWS 
Next Story