Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 5:02 AM GMT Updated On
date_range 2018-04-17T10:32:59+05:30ടീൻസ് മീറ്റ് ഇന്ന് തുടങ്ങും
text_fieldsവടക്കാങ്ങര: എസ്.ഐ.ഒ ദഅ്വത്ത് നഗർ ഏരിയ സംഘടിപ്പിക്കുന്ന ടീൻസ് മീറ്റ് വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂളിൽ ചൊവ്വാഴ്ച തുടങ്ങും. എസ്.ഐ.ഒ കേരള തൻഷിഅ കോഒാഡിനേറ്റർ അജ്മൽ കാരക്കുന്ന് ഉദ്ഘാടനം ചെയ്യും. 19ന് ക്യാമ്പ് സമാപിക്കും.
Next Story