Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2018 5:05 AM GMT Updated On
date_range 2018-04-15T10:35:59+05:30കിണറ്റിൽ വീണ ആടിനെ രക്ഷിച്ചു
text_fieldsമലപ്പുറം: കോഡൂർ ചെമ്മങ്കടവിൽ കിണറ്റിൽ വീണ ആടിനെ മലപ്പുറം അഗ്നിശമന സേന രക്ഷിച്ചു. ഫയർമാൻ ലിജുവാണ് കിണറ്റിലിറങ്ങി ആടിനെ രക്ഷിച്ചത്. ശനിയാഴ്ച പകലാണ് സംഭവം.
Next Story