Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷേധ ജ്വാല നടത്തി

പ്രതിഷേധ ജ്വാല നടത്തി

text_fields
bookmark_border
പുലാമന്തോൾ: കഠ്വ, ഉന്നാവ് സംഭവങ്ങളിൽ അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന സമരപരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ച് പെരിന്തൽമണ്ണ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും മെഴുകുതിരി തെളിയിച്ച് പ്രതിഷേധ ജ്വാലയും നടത്തി. കെ.പി.സി.സി അംഗം വി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എം.എം. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. കാപ്പ് സ്കൂൾ രണ്ടാം ക്ലാസുകാരി സനം കാപ്പ് മെഴുകുതിരി തെളിയിച്ചു. ഡി.സി.സി സെക്രട്ടറി സി. സുകുമാരൻ, സി. സേതുമാധവൻ, എം.ബി. ഫസൽ മുഹമ്മദ്, ടി.കെ. സദഖ, ഷാജി കട്ടുപ്പാറ, മാടശ്ശേരി മുസ്തഫ, പി.കെ. കേശവൻ, സെയ്തലവി പാലൂർ, സി. മുസ്തഫ, കൊച്ചു, പ്രകാശ് ഏലംകുളം, ദിനേശ് കണക്കഞ്ചേരി, പി. വിശ്വൻ, അഖിൽ കാപ്പിൽ, വി.പി. അൻവർ, എൻ. ഇക്ബാൽ, ഷിബിൽ പെരിന്തൽമണ്ണ, അൻവർ പാറൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story