Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2018 5:30 AM GMT Updated On
date_range 2018-04-13T11:00:00+05:30ലക്ഷകർപ്പൂരദീപ സമർപ്പണം 14ന്
text_fieldsകൊപ്പം: മുളയൻകാവ് ഭഗവതി ക്ഷേത്രത്തിൽ ഏപ്രിൽ 14ന് വൈകീട്ട് ആറുമണിക്ക് ലക്ഷകർപ്പൂരദീപ സമർപ്പണവും മഹാ ദീപാരാധനയും നടക്കു൦. തുടർന്ന് മുളയൻകാവ് കലാക്ഷേത്രയുടെ നൃത്തനൃത്യങ്ങളും അരങ്ങേറും. ക്ഷേത്രം മേൽശാന്തി ജാല മന ഗിരീഷ് എമ്പ്രാന്തിരി കാർമികത്വം വഹിക്കും.
Next Story