Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ഒ.ഇ.സി ആനുകൂല്യം...

'ഒ.ഇ.സി ആനുകൂല്യം തടയരുത്​'

text_fields
bookmark_border
കല്ലടിക്കോട്: വണിക വൈശ്യ സമുദായത്തിന് ഒ.ഇ.സി ആനുകൂല്യം തടയരുതെന്ന് കേരള വണിക വൈശ്യ സംഘം കല്ലടിക്കോട് ശാഖ സമ്മേളനം ആവശ്യപ്പെട്ടു. കേരള വണിക വൈശ്യ സംഘം ജില്ല സെക്രട്ടറി പടനിലം ചന്ദ്രൻ അഞ്ചാംവാർഷികവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു. സാമൂഹിക സമത്വ മുന്നണി ജില്ല സെക്രട്ടറി എം. രാമകൃഷ്ണൻ വൈദ്യർ മുഖ്യപ്രഭാഷണം നടത്തി. ചൂരക്കോട് മനോജ് കുമാർ അധ്യക്ഷത വഹിച്ചു. കീഴെചിറയിൽ മുരളീധരൻ, രാജമാണിക്യം, നടരാജൻ, സി.വി. രാജൻ, രവീന്ദ്രൻ, കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. റിട്ടേണിങ് ഓഫിസർ തരൂർ ബാല​െൻറ നേതൃത്വത്തിൽ ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story