Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓഡിയോ സീഡി പ്രകാശനം

ഓഡിയോ സീഡി പ്രകാശനം

text_fields
bookmark_border
മലപ്പുറം: സമസ്ത കേരള സുന്നി ബാലവേദി സിൽവർ ജൂബിലിയുടെ ഭാഗമായി പുറത്തിറക്കിയ സംഘടന ഗാന ഓഡിയോ സീഡി സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ പ്രകാശനം ചെയ്തു. ശമീർ ഫൈസി പുത്തനത്താണി, ഷൗക്കത്ത് അസ്ലമി, സ്വദഖത്തുല്ല തങ്ങൾ അരിമ്പ്ര, റബീഹുദ്ദീൻ വെന്നിയൂർ, സഫ്വാൻ പുത്തുപ്പറമ്പ് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story