Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസൂപ്പര്‍ സോക്കർ...

സൂപ്പര്‍ സോക്കർ ചാമ്പ്യൻഷിപ്​ സംഘടിപ്പിക്കും

text_fields
bookmark_border
തിരൂരങ്ങാടി: മുസ്ലിം യൂത്ത് ലീഗ് നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൂപ്പര്‍ സോക്കർ ചാമ്പ്യൻഷിപ് ഫുട്ബാള്‍ ടൂര്‍ണമ​െൻറ് -2018 നടത്താന്‍ പ്രവര്‍ത്തക സംഗമം തീരുമാനിച്ചു. ഏപ്രില്‍ 27, 28 തീയതികളില്‍ നവരക്കായി ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് ടൂർണമ​െൻറ്. യോഗം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻറ് എം. അബ്ദുറഹ്മാന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. പി.കെ. ഹംസ അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കല്ലുങ്ങല്‍, ടി.പി. അബ്ദുസ്സലാം, അനീസ് കൂരിയാടന്‍, കെ. മുഈനുല്‍ ഇസ്ലാം, സാദിഖ് ഒള്ളക്കന്‍, എം.എന്‍. റഷീദ്, സി.വി. അലിഹസന്‍, എന്‍.എം. അലി, ഷിഹാബ് പാറേങ്ങൽ, റിയാസ് തോട്ടുങ്ങല്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story