Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2018 5:00 AM GMT Updated On
date_range 13 April 2018 5:00 AM GMTനഗരസഭകൾക്ക് തസ്തികകൾ സൃഷ്ടിക്കണം ^കെ.എം.സി.എസ്.യു
text_fieldsbookmark_border
നഗരസഭകൾക്ക് തസ്തികകൾ സൃഷ്ടിക്കണം -കെ.എം.സി.എസ്.യു മലപ്പുറം: േഗ്രഡ് ഉയർത്തിയ നഗരസഭകൾക്ക് ആവശ്യമായ തസ്തികകൾ സൃഷ്ടിക്കണമെന്നും പങ്കാളിത്ത പദ്ധതി പുനഃപരിശോധന നടപടി ത്വരിതപ്പെടുത്തണമെന്നും കെ.എം.സി.എസ്.യു മലപ്പുറം യൂനിറ്റ് സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം സോഫിയ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് എം. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. രാജൻ പി. അബ്രഹാം, വിജിത്ത് കുമാർ, കെ.പി. വാസുദേവൻ, കെ. ബാലസുബ്രഹ്മണ്യൻ, ടി. ശശിധരൻ, ഇ. പ്രദീപൻ, ഉമ്മർ തോട്ടപ്പള്ളി, കെ. വിജയൻ, സി.പി. സുനിത, പി.എം. രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം. അബ്ദുൽ സലാം (പ്രസി.), ജെ.എ. നുജും (വൈ. പ്രസി.), ജയപ്രകാശ് പന്തക്ക (സെക്ര.), എ. അബ്ദുറഹ്മാൻ (ജോ. സെക്ര.), കെ.പി. സന്തോഷ്ബാബു (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story