Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2018 5:00 AM GMT Updated On
date_range 13 April 2018 5:00 AM GMTകാഴ്ച പരിമിതരുടെ ക്രിക്കറ്റ്: മലപ്പുറം ജേതാക്കൾ
text_fieldsbookmark_border
പെരിന്തൽമണ്ണ: കേരള ഫെഡേറഷൻ ഒാഫ് ദ ൈബ്ലൻഡും ജില്ല ക്രിക്കറ്റ് അസോസിയേഷനും പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച കാഴ്ച പരിമിതിയുള്ളവരുടെ ക്രിക്കറ്റ് ടൂർണമെൻറിൽ മലപ്പുറം ജേതാക്കളായി. കാസർകോട് റെയിൻബോ സ്റ്റാർസ് രണ്ടാം സ്ഥാനം നേടി. മലബാർ മേഖല അടിസ്ഥാനത്തിലുള്ള മത്സരത്തിൽ മലപ്പുറം, തൃശൂർ, പാലക്കാട്, കാസർകോട് ടീമുകൾ പെങ്കടുത്തു. മുൻ ഇന്ത്യൻ താരം വി.എ. ജഗദീഷ് േട്രാഫികൾ സമ്മാനിച്ചു. ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് ഷൗക്കത്ത് ഉസ്മാൻ, എസ്. ഹരിദാസ്, പ്രതീപ് കുമാർ, കേരള ഫെഡേറഷൻ ഒാഫ് ദ ൈബ്ലൻഡ് ജില്ല പ്രസിഡൻറ് അബ്ദുൽ അസീസ്, എസ്. രാമദാസ്, പി. മഹേഷ്, കെ. ഗോപാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story