Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാഹനാപകടങ്ങളിൽ...

വാഹനാപകടങ്ങളിൽ പരിക്ക്​

text_fields
bookmark_border
പെരിന്തൽമണ്ണ: നിലമ്പൂരിൽ ബൈക്ക് മറിഞ്ഞ് കോഡൂർ ഒറ്റത്തറ കൊടുവായിൽ വലീദ് (29), എടയൂർ വിഹാസ് ഇന്ദുദാസ് (30), വേങ്ങരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വേങ്ങര തോട്ടുങ്കൽ അഖിൽ (22), കരിമ്പയിൽ ബൈക്കിൽനിന്ന് വീണ് ഇടകുർശ്ശി കടുവാക്കുഴിയിൽ ഹെബിൻ തോമസ് (18), അലനല്ലൂരിൽ ബൈക്ക് മറിഞ്ഞ് എടത്തനാട്ടുകര പൂതാനി സുഹറ (35), മണ്ണാർമലയിൽ ബൈക്കും സ്കൂട്ടിയും മുട്ടി മണ്ണാർമല കോവിലകത്ത് ചാലക്കൽ സബനീഷ് (15), കൈപ്പള്ളി ഷറഫുദ്ദീൻ (32), അങ്ങാടിപ്പുറത്ത് ബൈക്ക് തട്ടി വലമ്പൂർ ചോലക്കൽ അനീസ് (22), അങ്ങാടിപ്പുറം കിളിയിൽ ഉനൈസ് (25), മമ്പാട് ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് മമ്പാട് മൂത്തേടത്ത് ഷൗക്കത്ത് (52) എന്നിവരെ കിംസ് അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒലിങ്കരയിൽ സ്കൂട്ടറും ലോറിയും മുട്ടി ആനമങ്ങാട് ഉറുമ്പത്ത് വിശ്വനാഥൻ (57), മകൾ വിജിത (28), പട്ടാമ്പിയിൽ ബൈക്കും ഒാേട്ടായും മുട്ടി കൊടുമുണ്ട ചിതകുന്നത്ത് ഷിബിൽ (19), കാളികാവിൽ ബൈക്കുകൾ കൂട്ടിമുട്ടി മമ്പാട്ടുമൂല ഇല്ലിക്കൽ മുഹമ്മദുണ്ണി (56), വെള്ളിയഞ്ചേരി കള്ളാംപാടിയിൽ ബൈക്ക് മറിഞ്ഞ് കാപ്പിങ്ങൽ ഷൈജു (20), ഞാറൻ പുലാക്കൽ അബൂബക്കർ സിദ്ദീഖ് (55) എന്നിവരെ പരിക്കുകളോടെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹിന്ദി അധ്യാപന കോഴ്സ് പെരിന്തൽമണ്ണ: ദക്ഷിൺ ഭാരത് ഹിന്ദി പ്രചാരസഭയുടെ പെരിന്തൽമണ്ണ ഹിന്ദി വിദ്യാലയത്തിൽ പ്രവേശിക, വിശാരദ്, പ്രവീൺ, ബി.എ, എം.എ കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. േഫാൺ: 04933 224573.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story