Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 5:03 AM GMT Updated On
date_range 12 April 2018 5:03 AM GMTകേരള കേബിള്‍ ടി.വി ഫെഡറേഷന് ജില്ല സമ്മേളനം
text_fieldsbookmark_border
നിലമ്പൂര്‍: കേരള കേബിള്‍ ടി.വി ഫെഡറേഷന് മലപ്പുറം ജില്ല സമ്മേളനം കാടമ്പുഴ തൈക്കാടന്‍ ടവറില്‍വെച്ച് നടന്നു. പൊതുസമ്മേളനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത മേഖലകളില്‍ പ്രശസ്തരായ വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന പ്രസിഡൻറ് ഇ. ജയദേവൻ, ജനറല്‍ സെക്രട്ടറി ആർ. സുനില്‍ കുമാർ, സെക്രട്ടറി സി.വി. ഹംസ, പി.വി. സനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല പ്രസിഡൻറായി പി.വി. സനില്‍ കുമാറിനെയും ജനറല്‍ സെക്രട്ടറിയായി അജിത് കോട്ടീരിയെയും ട്രഷററായി എം. പ്രദീഷിനേയും തെരഞ്ഞെടുത്തു. പടം :2- പി.വി. സനില്‍ കുമാര്‍ (പ്രസി.), പടം:3- അജിത് കോട്ടീരി (ജന. സെക്ര.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story