Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2018 5:24 AM GMT Updated On
date_range 11 April 2018 5:24 AM GMTകനിവ് സാംസ്കാരികവേദി വാർഷികം
text_fieldsbookmark_border
വല്ലപ്പുഴ: കനിവ് സാംസ്കാരികവേദി ഒന്നാം വാർഷികാഘോഷം ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. വസന്ത ഉദ്ഘാടന൦ ചെയ്തു. ആംബുലൻസ് മൊബൈൽ ഫ്രീസർ സമർപ്പണ൦ എ.എസ്.ഐ വേലായുധൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. നന്ദവിലാസിനി അമ്മ താക്കോൽ ഏറ്റുവാങ്ങി. സാംസ്കാരികവേദി ചെയർമാൻ വീരാൻ അധ്യക്ഷത വഹിച്ചു. കല്ലിങ്ങൽ ഹംസ, അബ്ദുൽ ഖാദർ, സുഹൈൽ, കെ. സുലൈഖ, ഹംസ, അഡ്വ. എ.എ. ജമാൽ, കെ.വി. ഷീല, ഒ. ഇബ്രാഹിം, കെ.ടി.എം. അലി എന്നിവർ സംസാരിച്ചു. ചിത്രം: mohptb 105 വല്ലപ്പുഴ കനിവ് സാംസ്കാരികവേദി ഒന്നാം വാർഷികാഘോഷം ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. വസന്ത ഉദ്ഘാടന൦ ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story