Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്.വൈ.എസ്​...

എസ്.വൈ.എസ്​ ലഹരിവിരുദ്ധ പ്രചാരണം

text_fields
bookmark_border
മലപ്പുറം: എസ്.വൈ.എസ് ലഹരി വിരുദ്ധ പ്രചാരണത്തിന് ജില്ലയിൽ തുടക്കമായി. 1200 ഗ്രാമങ്ങളിൽ 'നാട്ടുകൂട്ടം' പേരിൽ ജനകീയ സദസ്സ് ഒരുക്കും. ഡോക്യുമ​െൻററി പ്രദർശനം, സാമൂഹിക പ്രവർത്തകരുടെയും പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ ചർച്ചയും, പോസ്റ്റർ, കൊളാഷ് പ്രദർശനങ്ങളും കുടുംബ സഭയും നടക്കും. കുടുംബ യൂനിറ്റുകളിൽ പ്രമേയം ചർച്ച ചെയ്യും. ജില്ലയിലെ 118 സർക്കിൾ കേന്ദ്രങ്ങളിൽ പ്രതിരോധ വലയവും സന്ദേശറാലിയും നടത്തും. മേയ് പത്തിന് കലക്ടറേറ്റ് മാർച്ചും നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story