Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൂർവ വിദ്യാർഥി...

പൂർവ വിദ്യാർഥി കുടുംബസംഗമം

text_fields
bookmark_border
അലനല്ലൂർ: കോട്ടേപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കൻഡറി സ്കൂൾ 1988 എസ്.എസ്.എൽ.സി ബാച്ച് 'ഓർമച്ചെപ്പ്' പൂർവാധ്യാപകൻ പി. കുഞ്ഞികുട്ടൻ ഉദ്ഘാടനം ചെയ്തു. ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു. അധ്യാപകരെ ഉപഹാരം നൽകി ആദരിച്ചു. ഗ്രാമപഞ്ചായത്തംഗം കല്ലടി അബൂബക്കർ, പൂർവാധ്യാപകരായ പി.ടി. സെബാസ്റ്റ്യൻ, കെ. ഹസൻ, കെ. ശാന്തമ്മ, പി.എൻ. മോഹനൻ, കെ. ബാബു, വിജയൻ, നാരായണൻ, ഉമ്മർ, സൈനബ, കമലാ ദേവി, ബാലരാമൻ നമ്പൂതിരി, പി. മനോജ് എന്നിവർ സംസാരിച്ചു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കുമാരനാശാൻ അനുസ്മരണം അലനല്ലൂർ: കാഴ്ച സാംസ്കാരിക വേദി കുമാരനാശാൻ അനുസ്മരണം നടത്തി. എ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഭാസ്കരൻ അലനല്ലൂർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രതിമാസ സാഹിത്യ ചർച്ചയിൽ എം. സുകുമാര​െൻറ കഥ 'തൂകുമരങ്ങൾ ഞങ്ങൾക്ക്' ചർച്ച ചെയ്തു. കാവ്യാർച്ചനയിൽ വി.എം. പ്രിയ, സി. ശ്രീരഞ്ജിനി, പി. സുകുമാരൻ, കെ. അംബുജാക്ഷി തുടങ്ങിയവർ കവിതകൾ ആലപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story