Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 5:26 AM GMT Updated On
date_range 10 April 2018 5:26 AM GMTനിയന്ത്രണം വിട്ട ഓട്ടോറിക്ഷ കടയിലേക്ക് ഇടിച്ചുകയറി
text_fieldsbookmark_border
ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് തീപ്പെട്ടി കമ്പനി റോഡ് ജങ്ഷനടുത്ത് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കടയിലേക്ക് ഇടിച്ചുകയറി. കടയുടെ മുൻഭാഗം ഭാഗികമായി തകർന്നു. ആർക്കും പരിക്കില്ല. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. മുടപ്പല്ലൂരിൽനിന്ന് പഴമ്പാലക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഭാസ്കരൻ എന്നയാളുടെ കടയിലേക്കാണ് ഇടിച്ചുകയറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story