Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 5:08 AM GMT Updated On
date_range 2018-04-10T10:38:59+05:30നാമജപ ഘോഷയാത്ര
text_fieldsപെരിന്തൽമണ്ണ: അങ്ങാടിപ്പുറം റാവറമണ്ണ ശിവക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിെൻറ ഭാഗമായി നടത്തി. സപ്താഹത്തിെൻറ അഞ്ചാം ദിനത്തിലായിരുന്നു ഘോഷയാത്ര. പയ്യന്നൂർ ശങ്കരൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് സപ്താഹ യഞ്ജം. അഞ്ചാം ദിവസം തിരുവാതിരക്കളി, നാദസ്വരം എന്നിവയും അവതരിപ്പിച്ചു. യജ്ഞം ബുധനാഴ്ച സമാപിക്കും.
Next Story