Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 5:02 AM GMT Updated On
date_range 10 April 2018 5:02 AM GMTപൊലീസ് നടപടിയില്‍ പ്രതിഷേധിച്ചു
text_fieldsbookmark_border
എടക്കര: ദലിത് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനം നടത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരേയും ദലിത് സംഘടന നേതാക്കളേയും അറസ്റ്റ് ചെയ്തതിൽ വെല്‍ഫെയര്‍ പാര്‍ട്ടി നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കേരള സര്‍ക്കാറും പൊലീസും സംഘ്പരിവാര്‍ ശക്തികള്‍ക്ക് ഓശാന പാടുന്നവരായി മാറുന്നതാണ് സമീപകാല നിലപാടുകള്‍. മണ്ഡലം പ്രസിഡൻറ് പി.വി. അബ്ദുല്‍ ഹമീദ്, ദാസന് കാറ്റാടി, എ.എം. സാബിര്‍, മൊയ്തീന് അന്‍സാരി, മുഹമ്മദലി എടക്കര, സി.എം. അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story