Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
മലപ്പുറം: ഹർത്താൽ ദിനത്തിൽ കോഴിക്കോട് സംസ്ഥാന പ്രസിഡൻറ് യു.സി. രാമനെയും ദലിത് ലീഗ് പ്രവർത്തകരെയും അറസ്റ്റ് ചെയ്ത സംഭവത്തിൽ ദലിത് ലീഗ് . ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് നേതാക്കളായ സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. ഉണ്ണികൃഷ്ണൻ, ജില്ല പ്രസിഡൻറ് എൻ.വി. മോഹൻദാസ്, പ്രകാശൻ മൂച്ചിക്കൽ, വേലായുധൻ മഞ്ചേരി, വിജയൻ ഏലംകുളം, സുരേഷ് കൊണ്ടോട്ടി, ഗോപി വണ്ടൂർ, ശങ്കരൻ ചാലിൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story