Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 5:02 AM GMT Updated On
date_range 10 April 2018 5:02 AM GMTവിദ്യാർഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം: ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
text_fieldsbookmark_border
തിരൂർ: വിദ്യാർഥിനികളെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്ന പരാതിയിൽ ഓട്ടോ ഡ്രൈവർ പിടിയിൽ. ബി.പി അങ്ങാടി പാറശ്ശേരി അക്കരത്തോട്ടത്തിൽ സുനിലിനെയാണ് (50) തിരൂർ സി.ഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതരെത്തി വിദ്യാർഥികളിൽനിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു. മൂന്ന് വിദ്യാർഥിനികൾ ഇയാൾക്കെതിരെ മൊഴിനൽകി. സുനിൽ ആർ.എസ്.എസ് പ്രവർത്തകനാണ്. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story