Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതത്ത്വ ശ്രീ പുരസ്കാരം...

തത്ത്വ ശ്രീ പുരസ്കാരം മണ്ണൂർ രാജകുമാരനുണ്ണിക്ക്

text_fields
bookmark_border
കോങ്ങാട്: അഴിയന്നൂർ തത്ത്വദർശി ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ തത്ത്വ ശ്രീ പുരസ്കാരത്തിന് സംഗീതജ്ഞൻ രാഗരത്നം മണ്ണൂർ രാജകുമാരനുണ്ണി അർഹനായി. 5001 രൂപയും ഫലകവും അടങ്ങിയതാണ് അവാർഡ്. ഏപ്രിൽ 16ന് ചുണ്ടേക്കാട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടക്കുന്ന സംഗീതോത്സവ വേദിയിൽ പുരസ്കാരം സമർപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story