Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2018 5:05 AM GMT Updated On
date_range 9 April 2018 5:05 AM GMTസെലക്ഷൻ ക്യാമ്പ്
text_fieldsbookmark_border
വളാഞ്ചേരി: ബാലസംഘം വളാഞ്ചേരി ഏരിയ വേനൽതുമ്പി കലാജാഥ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വളാഞ്ചേരി മഹാത്മ കോളജിൽ നടക്കും. താൽപര്യമുള്ള കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കണം. മികവുത്സവം അംബാൾ: എടയൂർ കെ.എം.യു.പി സ്കൂൾ മികവുത്സവം അംബാളിൽവെച്ച് സംഘടിപ്പിച്ചു. എടയൂർ ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് അംഗം പള്ളത്ത് വേലായുധൻ അധ്യക്ഷത വഹിച്ചു. ഇ. മുകുന്ദൻ, പി.പി. പ്രേമജ, അബ്ദുൽ കരീം നാലകത്ത്, കെ.ആർ. ബിജു എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപക വി. വനജകുമാരി സ്വാഗതവും കെ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story