Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2018 5:05 AM GMT Updated On
date_range 2018-04-08T10:35:59+05:30കുട്ടികൾക്ക് യോഗ ക്യാമ്പ്
text_fieldsതേഞ്ഞിപ്പലം: കുട്ടികൾക്കായി തേഞ്ഞിപ്പലം എ.യു.പി സ്കൂളിൽ ഒമ്പത്, പത്ത്, 11 തീയതികളിൽ ത്രിദിന യോഗ പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒമ്പതിന് രാവിലെ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും. യോഗ മേഖലയിലെ വിദഗ്ധർ പങ്കെടുക്കുന്നു. ഫോൺ: 9961600526.
Next Story