Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎരവിമംഗലം ഷൺമു​ഖപ്രിയ...

എരവിമംഗലം ഷൺമു​ഖപ്രിയ സംഗീതോത്സവം ഇന്ന്​

text_fields
bookmark_border
പെരിന്തൽമണ്ണ: എരവിമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മുരുക സംഗീത ട്രസ്റ്റ് നടത്തുന്ന ഷൺമുഖപ്രിയ സംഗീതോത്സവം ഞായറാഴ്ച രാവിലെ ഏഴിന് ആരംഭിക്കും. മേൽശാന്തി പാലുള്ളി കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. സംഗീതാർച്ചനയോടെയാണ് ആരംഭം. തുടർന്ന് പഞ്ചരത്ന കീർത്തനാലാപനം നടത്തും. മഞ്ഞളൂർ സുരേന്ദ്രൻ, മേലാറ്റൂർ സഹദേവൻ തുടങ്ങിയവർ പെങ്കടുക്കും. കളമെഴുത്ത് പാട്ടാചാര്യൻ ആനമങ്ങാട് രാമൻ കുട്ടിക്കുറുപ്പിെന ചടങ്ങിൽ ആദരിക്കും. വൈകീട്ട് 6.30ന് ശ്രീധരൻ മണ്ണാർമല സംഗീതകച്ചേരി അവതരിപ്പിക്കും. പക്ഷികൾക്ക് പാന പാത്രമൊരുക്കി പെരിന്തൽമണ്ണ: വേനലിൽ പക്ഷികൾക്ക് ജലലഭ്യത ഉറപ്പുവരുത്താൻ ഐ.എസ്.എസ് ബി.എഡ് കോളജ് കാമ്പസിൽ പാനപാത്രം ഒരുക്കി. മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ സമദ് മങ്കട, കോളജ് സെക്രട്ടറി കല്ലിങ്ങൽ മുഹമ്മദാലി എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story