Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതോട്ടര നേർച്ച കൊടിയേറി

തോട്ടര നേർച്ച കൊടിയേറി

text_fields
bookmark_border
ശ്രീകൃഷ്ണപുരം: ഹൈദ്രോസ്കോയ തങ്ങളുടെ 46ാം ആണ്ട് നേർച്ചക്ക് പി.എ. തങ്ങൾ കൊടി ഉയർത്തി. ഖുർആൻ പാരായണം, കൂട്ട സിയാറത്ത് എന്നിവക്ക് തോട്ടര ജുമാ മസ്ജിദ് ഖാദി എസ്. മുഹമ്മദ് മുസ്ലിയാർ നേതൃത്വം നൽകി. രാത്രി എട്ടുമണിക്ക് നടന്ന സമ്മേളനം പി.എ. തങ്ങൾ ഉദ്ഘാടനം ചെയ്തു. പി.കെ. മുത്തുകോയ തങ്ങൾ വല്ലപ്പുഴ പ്രാർഥന നടത്തി. എസ്. മുഹമ്മദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. അസ്കർ അലി കൊണ്ടോട്ടി മുഖ്യപ്രഭാഷണം നടത്തി. ചിത്രവിവരണം: തോട്ടര ഹൈദ്രോസ് കോയ തങ്ങൾ നേർച്ചക്ക് പി.എ. തങ്ങൾ കൊടി ഉയർത്തുന്നു
Show Full Article
TAGS:LOCAL NEWS 
Next Story