Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.ഇ. ഇസ്മയിലിനെയും...

കെ.ഇ. ഇസ്മയിലിനെയും മണ്ണൂര്‍ ചന്ദ്രനെയും ആദരിച്ചു

text_fields
bookmark_border
പട്ടാമ്പി: സരസ് മേളയുടെ സാംസ്‌കാരിക സദസ് കെ.വി. വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊപ്പം പഞ്ചായത്ത് പ്രസിഡൻറ് പി. സുമിത അധ്യക്ഷത വഹിച്ചു. കെ. ബാബു എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. മുന്‍ മന്ത്രി കെ.ഇ. ഇസ്മയിലിനെയും പൊറാട്ടുനാടക കലാകാരന്‍ മണ്ണൂര്‍ ചന്ദ്രനെയും ആദരിച്ചു. നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് എം. രജിഷ, ജില്ല പഞ്ചായത്ത് അംഗം എം. അബ്ദുൽകരീം, മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ, കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ പി. സെയ്തലവി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story